storm surge in Chellanam
ഇതിനിടെ ചെല്ലാനം രപ്രദേശത്ത് പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ചെല്ലാനം പഞ്ചായത്തില്‍ ആചരിച്ച ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കണ്ടക്കടവില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
#Chellanam